pala bishop

Web Desk 2 years ago
Keralam

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു

സെപ്റ്റംബര്‍ എട്ടിന് കുറുവിലങ്ങാട് മര്‍ത്ത മറിയം ഫെറോന പളളിയില്‍ നടന്ന കുര്‍ബാനക്കിടെയാണ് ജോസഫ് കല്ലറങ്ങാട്ട് കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ചത്.

More
More
Web Desk 2 years ago
Keralam

മതേതരത്വത്തിനായി സമുദായത്തെ തളളിപ്പറയില്ല; വീണ്ടും ന്യായീകരിച്ച് പാലാ ബിഷപ്പ്‌

മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചുജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിന് മാതൃകയാവുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം എന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

More
More
Web Desk 2 years ago
Keralam

കോണ്‍ഗ്രസ് മുക്ത കേരളമല്ല, വര്‍ഗീയമുക്ത കേരളമാണ് ഇടതുപക്ഷം ലക്ഷ്യമിടേണ്ടത് - മാര്‍ കൂറിലോസ്

പാലാ ബിഷപ്പിന്‍റെ ലൗവ്‌ ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നീ പരാമര്‍ശങ്ങള്‍ വര്‍ഗീയപ്രശ്നമായി മാറാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകള്‍ കൊണ്ട് സാധിച്ചു. സര്‍ക്കാര്‍ സര്‍വ്വകക്ഷി, സര്‍വ്വ മത നേതാക്കളുടെ യോഗം വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കണമായിരുന്നു.

More
More
Web Desk 2 years ago
Keralam

നാര്‍ക്കോട്ടിക് ജിഹാദ്: ചിദംബരം പറഞ്ഞത് ചിദംബരത്തോട് ചോദിക്കണം

യുവതീയുവാക്കളെ ഭയപ്പെടുത്താനായി ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. പുതിയ രാക്ഷസനാണ് നാര്‍ക്കോട്ടിക് ജിഹാദ്. അതിന്റെ സൃഷ്ടാവ് ഫാദര്‍ ജോസഫ് കല്ലറങ്ങാട്ടിനെപ്പോലെ ഒരു ബിഷപ്പായതില്‍ തനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട് എന്നാണ് പി ചിദംബരം പറഞ്ഞത്.

More
More
National Desk 2 years ago
National

പാലാ ബിഷപ്പിന്‍റേത് വികൃതചിന്ത- പി ചിദംബരം

'ബിഷപ്പിന്റെ വികൃതമായ ചിന്തയാണ് ഈ പരാമര്‍ശത്തിലൂടെ പുറത്തുവന്നത്. സാമുദായിക ചേരിതിരിവുണ്ടാക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂ

More
More
Web Desk 2 years ago
Keralam

കത്തോലിക്കാ സഭ ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയണം- പ്രകാശ് കാരാട്ട്‌

പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടേതായ കാഴ്ച്ചപ്പാടുകളും തെരഞ്ഞെടുപ്പുകളുമുണ്ടാകും. അതിനെ പരോക്ഷമായി നിഷേധിക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നടത്തുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

More
More
News Desk 2 years ago
Keralam

പാലാ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സിറോ മലബാര്‍ സഭ

മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും തള്ളി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സിറോ മലബാർ സഭ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പറയുന്നു.

More
More
Web Desk 2 years ago
Keralam

പ്രണയം മയക്കുമരുന്ന് എന്നിവയിലൂടെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നില്ല- കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

കേരളത്തിലെ മതപരിവര്‍ത്തനത്തിലും മയക്കുമരുന്ന് കേസുകളിലുമുള്‍പ്പെട്ടയാളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് അതില്‍ പ്രത്യേക പങ്കില്ല എന്നത് മനസിലാക്കാന്‍ കഴിയുമെന്നും ക്രിസ്തുമതത്തില്‍ നിന്ന് ആളുകളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നു എന്ന ആശങ്ക വസ്തുതാവിരുദ്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി; നാര്‍ക്കോട്ടിക് ജിഹാദ് ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദം

മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം ആര് നടത്തിയാലും സമൂഹം അതിനെ ചെറുക്കും. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ലവ് ജിഹാദ് ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്''- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

More
More
Web Desk 2 years ago
Keralam

'ലവ് ജിഹാദും മതംമാറ്റവും കൂടുതൽ നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാര്‍': വെള്ളാപ്പള്ളി

പണം, വീട്, ജോലി, വിവാഹ സഹായം എന്നിവ നൽകിയാണ് ക്രൈസ്തവ വിഭാഗത്തിലെ ചില വിഭാഗങ്ങൾ മത പരിവർത്തനം നടത്തുന്നത്.

More
More
News Desk 2 years ago
Keralam

'ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ഈഴവ ചെറുപ്പക്കാര്‍ക്ക് പരിശീലനം'; വീണ്ടും വിദ്വേഷ പ്രചരണം

കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ പ്രണയിച്ചുക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിന്‍റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ല’

More
More
Web Desk 2 years ago
Keralam

എല്ലാം ഒരു മതവിഭാഗത്തിന്റെ തലയില്‍ ചേര്‍ത്തുകെട്ടുന്നത് ശരിയല്ല - സി കെ പത്മനാഭന്‍

'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശം ഗൌരവത്തില്‍ എടുക്കേണ്ട കാര്യമില്ല. പള്ളിയില്‍ നടത്തുന്ന പ്രസംഗത്തിനിടെ ജിഹാദ് എന്ന് കൂട്ടി പറഞ്ഞു എന്ന് മാത്രമേയുള്ളൂ. അതിലധികം ഗൌരവം അതിനുണ്ടെന്ന് തോന്നുന്നില്ല- സി കെ പത്മനാഭന്‍

More
More
Web Desk 2 years ago
Keralam

പാലാ ബിഷപ്പിനെ പിന്തുണച്ച് പി ജെ ജോസഫ്

അതേസമയം, ബിഷപ്പിന്‍റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവന അതിരുകടന്നു പോയി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ആത്മീയ നേതാക്കള്‍ ഒഴിവാക്കണം.

More
More
Web Desk 2 years ago
Social Post

മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് പ്രത്യേക നിലപാടില്ല ; ദീപികക്കെതിരെ ശബരിനാഥ്

ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.

More
More
Web Desk 2 years ago
Views

നാൽക്കോട്ടിക് ജിഹാദ്: കത്തോലിക്കാസഭയുടെ ഉള്ളിൽ ഒരു മാഫിയ ഫംഗ്ഷൻ ചെയ്യുന്നുണ്ട് -സക്കറിയ

നിഗൂഢ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മാഫിയ ഇതിനകത്ത് വർക്ക് ചെയ്യുന്നുണ്ടാവണം. കത്തോലിക്കാസഭയുടെ ഉള്ളിൽ ഒരു മാഫിയ ഫംഗ്ഷൻ ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രബലമായ ഒരു മതവിഭാഗത്തിന്റെ തലവരിൽ ഒരാൾ അങ്ങേയറ്റം നിരുത്തരവാദപരവും സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നതും യാതൊരു തെളിവും ഇല്ലാത്തതുമായ ഒരു കാര്യം പറയുന്നത് വിശ്വസിക്കാനാവുന്നില്ല

More
More
Web Desk 2 years ago
Keralam

വി ഡി സതീശനും പി ടി തോമസും മത- സാമുദായിക നേതാക്കളുടെ മുന്‍പില്‍ നട്ടെല്ല് വളക്കാത്തവര്‍ -മാര്‍ കൂറിലോസ്

എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു കോൺഗ്രസ്‌ നേതാക്കൾ ആണ് ഇവർ രണ്ടും. നാലു വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ... മത -സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവർ... ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവർ..

More
More
Web Desk 2 years ago
Keralam

അൾത്താര വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത് - ഗീവർഗീസ്​ മാർ കൂറിലോസ്​

സുവിശേഷം സ്നേഹത്തിന്‍റെതാണ്. വിദ്വേഷത്തിന്‍റെതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം - മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More